ചോറ്റാനിക്കര: ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ അഞ്ചു വരെ. 26ന് വൈകിട്ട് 6.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഛായാഗ്രഹൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും.