komalam
കോമളം

നെടുമ്പാശേരി: മലായിക്കുന്ന് വെളിയത്ത് വീട്ടിൽ പരേതനായ ജയദേവന്റെ ഭാര്യ കോമളം (83) നിര്യാതയായി.

മക്കൾ: ബാബു, കലാവതി, സുഗദ (കൃഷി വകുപ്പ്). മരുമക്കൾ: ബീന, ബോസ്, വത്സൻ.