വൈപ്പിൻ: ചെറായി ബീച്ചിൽ തീരദേശപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിനാൽ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ റോഡ് പൂർണമായും ബ്ലോക്ക് ചെയ്ത് ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഞാറക്കൽ അസി.എൻജിനിയർ അറിയിച്ചു.