പച്ചാളം: മുൻ കോർപ്പറേഷൻ തൊഴിലാളി വടുതല പയ്യപ്പിള്ളി കടവിൽ പരേതരായ കറുപ്പന്റെയും മൂകാബികയുടെയും മകൻ പി.കെ. സ്‌കന്ദകുമാർ (അപ്പു 70) നിര്യാതനായി. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: ഗോപകുമാർ, ബിനൂപ് (കൊച്ചി നഗരസഭ). സംസ്‌കാരം ഇന്ന് രാവിലെ 8ന് പച്ചളം ശാന്തികവാടത്തിൽ.