വൈറ്റില: മാപ്ലശേരി റോഡ് മങ്കുഴിത്തുണ്ടിയിൽ പങ്കജാക്ഷൻ (77)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: രതീദേവി.