കോലഞ്ചേരി: പുത്തൻകുരിശ് ഗവ.യു.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി എത്തണം.