കോലഞ്ചേരി: സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്‌കൂളിലെ പുതിയ മന്ദിരം ഇന്ന് തുറക്കും. രാവിലെ 10ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. വി.പി. സജീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു തുടങ്ങിയവർ സംസാരിക്കും.