കാലടി: ജനാധിപത്യ മഹിളാ അസോസിയേഷൻ മലയാറ്റൂർ - നീലീശ്വരം യൂണിറ്റ് പതാകദിനം ആചരിച്ചു. സെക്രട്ടറി വിജി റെജി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ആനി ജോസ് പതാക ഉയർത്തി. ലളിത ഗംഗാധരൻ, ശാരദ വിജയൻ,സതി ഷാജി എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.