പറവൂർ: കെടാമംഗലം നായർ ക്ഷേമസമിതിയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.ബി.ഉണ്ണിക്കൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി. മന്മഥൻ നായർ, സെക്രട്ടറി കെ.എസ്. രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ.രാജശേഖരപിള്ള, ട്രഷർ പി.ബി. വിശ്വംഭരൻ, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.