കൊച്ചി: ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോൺഗ്രസിന് പുരോഗമന പ്രതിച്ഛായ നൽകിയ മികച്ച നിയമസഭാ സാമാജികനുമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അനുസ്മരിച്ചു.