പറവൂർ: കിഴക്കേപ്രം നമ്പിയത്ത് പുത്തൻപുരയിൽ വി. ശ്രീകുമാർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 12ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: സീത ദേവി. മക്കൾ: പരേതനായ ശ്രീരാജ്, ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ദീപ, മായ.