ആലങ്ങാട്: മറിയപ്പടി കാരുകുന്ന് കോയിക്കര വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ മേരി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരുകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി, ലിജി. മരുമക്കൾ: റോസ്മി, സെബു.