കൊച്ചി: വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഒക്ടോബർ 5 വരെ നടക്കുന്ന നവരാത്രി, നാട്യ, ശ്രുതി അരങ്ങ് ചലച്ചിത്രസംവിധായകനും നടനുമായ രഞ്ജി പണിക്കർ ഇന്ന് വൈകിട്ട് 6.30ന് ഉദ്ഘാടനം ചെയ്യും.