കളമശേരി: നവംബർ 4,5,6 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന വനിതാ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ട ജില്ലയിലെ 35നുമേൽ പ്രായമുള്ള അത്‌ലറ്റുകൾ ഒക്ടോബർ 2ന് രാവിലെ 9നും 11നും മദ്ധ്യേ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 94476 05 174