
കാഞ്ഞൂർ: പുതിയേടം ചെമ്പകശേരി ഭക്തിവിലാസംവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ഹരിദാസ് (റിട്ട. കൊച്ചിൻ ദേവസ്വം ബോർഡ്), പുഷ്പകുമാരി, പ്രേംനാഥ് (ഉണ്ണി ജൻഔഷധി പുതിയേടം). മരുമക്കൾ: സി.എസ്. ഉണ്ണിക്കൃഷ്ണൻ, ഇന്ദു, ബിന്ദു.