thresiyamma-83

ചെത്തിക്കോട്: കാട്ടിത്തറ പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: ബെന്നി, സണ്ണി, അബി, ആൻസി. മരുമക്കൾ: മിനി, വിൻസി, എൽസി, ജിൻസ്.