മൂവാറ്റുപുഴ: റാക്കാട് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.ടി താത്കാലിക അദ്ധ്യാപികയുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം നാളെ (ബുധൻ) രാവിലെ 11ന് കൂടിക്കാഴ്ചക്ക് സ്കൂളിൽ ഹാജരാകണം.