
അങ്കമാലി: പാലിയേക്കര പുത്തൻവീട്ടിൽ വർഗീസ് (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയംകുട്ടി. മക്കൾ: ഫിലോമിന, ഡേവീസ് (ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് അങ്കമാലി മണ്ഡലം സെക്രട്ടറി), ടീന, ജോയി, ജെസി, പരേതയായ ഗ്രേസി. മരുമക്കൾ: മാത്യു കൈനകരി, ബീന, സജീവ്, അമ്പിളി, ജോസ്, വക്കച്ചൻ.