കളമശേരി: മഞ്ഞുമ്മൽ ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ നവരാത്രിയാഘോഷവും ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും ആചാര്യൻ അഡ്വ.ടി.ആർ രാമനാഥന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഒക്ടോബർ 5ന് സമാപനം. 3ന് പൂജവയ്പ്. 4ന് മഹാനവമി, 5ന് വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം.