തൃപ്പുണിത്തുറ: വൈമീതി വാലത്ത് പരേതനായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മകൻ: ഷിബു. മരുമകൾ: അംബിക.