ആലുവ: ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘം ജില്ലാ കൺവെൻഷൻ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ആലുവ അന്നപൂർണ്ണ ഓഡിറ്റോറിയത്തിൽ പ്രൊഫ. പത്മപാദൻ പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ വൈദ്യർ, മലയാറ്റൂർ സുകുമാരൻ വൈദ്യർ, അരീക്കുഴ വാസുദേവൻ വൈദ്യർ, അജികുമാർ വൈദ്യൻ എന്നിവർ സംസാരിക്കും.