കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ തട്ടേക്കാട് ഞായപ്പിള്ളിയിൽ കുളങ്ങാട്ടിൽ ഷൈൻ തോമസിന്റെ കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പന്നിയെ പിന്നീട് കുഴിച്ചുമൂടി.