1
കെ.എൽ.സി.എ, കെ.എൽ.സി.ഡബ്ള ്യു.എ മുരിക്കുംപാടം യൂണിറ്റുകൾ വിഴിഞ്ഞം തീരദേശ സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ യോഗം

ഞാറക്കൽ: കെ.എൽ.സി.എ, കെ.എൽ.സി.ഡബ്ള ്യു.എ മുരിക്കുംപാടം യൂണിറ്റുകൾ വിഴിഞ്ഞം തീരദേശ സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫാ. ജോൺ പള്ളിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗിൽറോയ് തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ബേസിൽ മുക്കത്ത് മുഖ്യപ്രഭാഷണം നടത്തി. സിബി ജോയ്, ഫിലോമിന ലിങ്കൺ എന്നിവർ പ്രസംഗിച്ചു.