വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറ് വലിയവീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സൗദ, അബ്ദുൽസലാം, സഫീർ. മരുമക്കൾ: അബ്ബാസ്, സീനത്ത്, ബുഷ്‌റ.