പെരുമ്പാവൂർ: അകനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ രേഖകളുമായി ഹാജരാകേണ്ടതാണ്.