മൂവാറ്റുപുഴ: കേരള എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ വാർഷിക സമ്മേളനം ഇന്ന് രാവിലെ 9ന് വാഴപ്പിള്ളി ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ടി.വി. വാസുദേവൻ അറിയിച്ചതാണ് ഇക്കാര്യം.