മൂവാറ്റുപുഴ: ആരക്കുഴ ഗവണ്മെന്റ് ഐ. ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെ രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസൽ രേഖകളും ഫീസും സഹിതം ഓഫീസിലെത്തി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9446135438, 9400108168.