കളമശേരി: ഏലൂർ കിഴക്കുംഭാഗം ചിറാക്കുഴിവീട്ടിൽ പരേതനായ കൊച്ചാലിന്റെ ഭാര്യ തിലോത്തമ (84) നിര്യാതയായി. മക്കൾ: രേണുക, കനക, വേണു, രമ, രമണൻ. മരുമക്കൾ: വാസു, സജീവൻ, സീന, പരേതരായ ചന്ദ്രൻ, ഷീല.