rajappan-79

ആലുവ: കങ്ങരപ്പടി കളത്തിൽ വീട്ടിൽ എ. രാജപ്പൻ (79) നിര്യാതനായി. ഭാര്യ: സി.എം. ലൈല. മക്കൾ: രഞ്ജിത്, ശ്രീജിത്ത്. മരുമക്കൾ: ദീപ്തി, അഞ്ജന.