ആലുവ: അസീസിലൈനിൽ മൂലൻവീട്ടിൽ പൗലോസിന്റെ ഭാര്യ റോസി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ സെന്റ് ഡൊമനിക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അൽഫോൺസ, സിജി, ഉഷ, ജിഷ. മരുമക്കൾ: മൈക്കിൾ, ബിജു, ക്ലിഫ്, പരേതനായ തങ്കച്ചൻ.