
മൂവാറ്റുപുഴ: കാവുംപടി മഞ്ഞപ്രയിൽ നാരായണൻ നായരുടെ (റിട്ട. പ്രിൻസിപ്പൽ, പന്തളം പോളിടെക്‌നിക് കോളേജ്) ഭാര്യ പ്രഭ (ബേബി 74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുനിയ (പൂനെ), സുജ (യു.എസ്.എ). മരുമക്കൾ: രാജേഷ് നായർ (പൂനെ), പരേതനായ രാജേഷ്‌കുമാർ.