nirmala-74

പറവൂർ: ആലങ്ങാട് കൊടുവഴങ്ങ പൂവത്തുംകടവ് വീട്ടിൽ ജ്ഞാനപ്രകാശന്റെ ഭാര്യ നിർമ്മല ടി.കെ. (74 റിട്ട. ടീച്ചർ, വി.വി യു.പി.എസ് മോതിരപറമ്പ്) നിര്യാതയായി. മക്കൾ: സീമ (ടീച്ചർ, വി.വി യു.പി.എസ്. മോതിരപറമ്പ്), ഹേമ (ടീച്ചർ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ആലുവ). മരുമക്കൾ: മൃദുലാൽ ടി.ജി (കെ.എസ്.എഫ്.ഇ, പറവൂർ), മനോജ്കുമാർ. എം (കൊച്ചി കോർപ്പറേഷൻ).