kamalamma-84

പറവൂർ: കേസരിറോഡ് ശിവാനിവാസിൽ ശിവശങ്കരപ്പിള്ളയുടെ (റിട്ട. കോടതി) ഭാര്യ കമലമ്മ (84) നിര്യാതയായി. മക്കൾ: എസ്. മധുകുമാർ, എസ്. ജയകുമാർ (എക്‌സൈസ് പ്രിവന്റീവ് ഓഫീസർ, ഞാറക്കൽ റേഞ്ച്), പരേതനായ എസ്. അനിൽകുമാർ.