thomman-joseph-85

കല്ലൂർക്കാട്: കല്ലൂർക്കാട് ചക്കാലക്കുന്നേൽ തൊമ്മൻ ജോസഫ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: നാൻസി, ടോമി, ബെറ്റി, സിജു. മരുമക്കൾ: ജോണി, ജെസി, ബിനു, മഞ്ജു.