ചോറ്റാനിക്കര: പുതിയാത്ത് വീട്ടിൽ രാഘവൻ നായർ (76) നിര്യാതനായി. ഭാര്യ: സീത. മക്കൾ: രതി, പ്രേമ, പ്രസാദ്. മരുമക്കൾ: മനോജ്, ബിന്ദു.