temple
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച നവരാത്രി സംഗീതോത്സവം നർത്തകി ഡോ. ലക്ഷ്മി എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച നവരാത്രി സംഗീതോത്സവം നർത്തകി ഡോ. ലക്ഷ്മി എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. നവരാത്രി ഉത്സവക്കമ്മിറ്റി അംഗമായ കെ.എൻ.കെ നമ്പീശൻ, സംഗീതോത്സവം പ്രോഗ്രാം കോ ഓർഡിനേറ്റർ സുമേഷ് മേനോൻ, കേരളക്ഷേത്ര സേവാട്രസ്റ്റ് ട്രസ്റ്റി എ.വി. വിഷ്ണു, ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ തുടങ്ങിയവർ സംസാരിച്ചു.