കാക്കനാട്: ചിറ്റേത്തുകര കണ്ണങ്കേരി വീട്ടിൽ കെ.എ. ഗോപി (57) നിര്യാതനായി. ഭാര്യ: മണി. മക്കൾ: നീതു, നിജു. മരുമക്കൾ: അജേഷ്, അക്ഷയ