
കളമശേരി: ഫാക്ടിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്ന എം.കെ.കെ നായരുടെ 35-ാം ചരമവാർഷിക ദിനത്തിൽ ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ്ത എം.കെ.കെ നായരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡയറക്ടർമാരായ അനുപം മിശ്ര, എസ്. ശക്തിമണി, എ.എസ്. കേശവൻ നമ്പൂതിരി, ചീഫ് ജനറൽ മാനേജർമാരായ കെ.ജയചന്ദ്രൻ, ആർ.മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.