ആലുവ: ആലുവ നഗരസഭ 13 -ാം വാർഡ് സഭായോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെമ്പകശേരി മദ്രസയിൽ നടക്കുമെന്ന് വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ലത്തീഫ് പൂഴിത്തറ അറിയിച്ചു.