
മുളക്കുളം: വടക്കേക്കര പാറേക്കാട്ടിൽ പരേതനായ അബ്രാഹമിന്റെ ഭാര്യ റോസ (88) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, കുര്യൻ, പരേതനായ ജോസഫ്, സിസ്റ്റർ ലിൻസി (ഹോളി ക്രോസ്സ്, കൊട്ടിയം), പൗലോസ്, മാത്യു, സജിമോൻ. മരുമക്കൾ: പരേതനായ കുര്യാക്കോസ്, വത്സമ്മ, മേരി, ലീലാമ്മ, അമല.