കോലഞ്ചേരി: വടവുകോട് ബ്ലോക്ക് ക്ഷീരസംഗമം ഐരാപുരം എസ്.എൻ.ഡി.പി ഹാളിൽ വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 12ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് പതാക ഉയർത്തും, 9.30ന് ക്ഷീരവികസന സെമിനാർ.