കളമശേരി സെക്ഷനിൽ ചൈതന്യാ നഗർ, സൂര്യാനഗർ, റോക്ക്‌വെൽ റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 എരൂർ സെക്ഷനിൽ കർഷക കോളനി, മനക്കപടി, കൊച്ചിൻ വുഡ്, മെട്രോ യാഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്ഷനിൽ കഴുത്ത്മുട്ട്, കെ.എഫ്.സി., എടത്തിൽ, കണ്ടത്തിൽ, ട്രിനിറ്റി, കോൺവെന്റ് എന്നീ ട്രാൻഫോർമറുകളുടെ കീഴിലെ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.