കൊച്ചി: കോന്തുരുത്തി കുത്തുക്കാട്ട് ജോസഫ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നകുട്ടി. മക്കൾ: മേഴ്സി, ബേബി, റീന, മാഗി. മരുമക്കൾ: പോൾ, ഷീബ, ജോസി, റോയി.