പെരുമ്പാവൂർ: കെ.എസ്.ഇ.ബി പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള റോയൽ ബഷീർ എൻ.കെ, അബൂബക്കർ വല്ലം, ടി.പി. ഹസൻ, അബ്ദുള്ള വല്ലം, ജലാലുദ്ദീൻ വല്ലം, കരീം റയോൺപുരം, കേബിൾ റയോൺസ്, ബിലാൽ ടിമ്പേഴ്‌സ്, ഹോസ്പിറ്റൽ റയോൺസ് ജംഗ്ഷൻ, ബഷീർ കുത്തുകല്ല് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി മുടങ്ങും.