sukumariamma65

ആലുവ: ആശാൻ ലൈൻ ആശിർവാദ് വീട്ടിൽ എ.എൻ. രവിയുടെ ഭാര്യ കെ.എൻ. സുകുമാരിയമ്മ (65) നിര്യാതയായി. ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിൽ ഹിന്ദി വിഭാഗം മുൻ അസി. ഓഫീസറായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് കീഴ്മാട് ശ്മശാനത്തിൽ. മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമക്കൾ: നിതിൻ ബോസ്, ഹരീഷ് രാജൻ.