പള്ളുരുത്തി: ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെ 108 - ാം വാർഷിക പൊതുയോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സി.ജി.പ്രതാപൻ (പ്രസിഡന്റ്) കെ.ആർ. വിദ്യാനാഥ് (ദേവസ്വം മാനേജർ ). കൗൺസിലർമാരായി എ.എസ്. അജയകുമാർ (വലിയ പുല്ലാര) വി.എസ്.സുധീർ (ചെറിയ പുല്ലാര) ഒ.ആർ.ഷൈജു (കോണം പടിഞ്ഞാറ്) എൻ.കെ.വിശ്വംഭരൻ (കോണം കിഴക്ക് ) എം.കെ.ബാബു (തഴപ്പ് തെക്ക്) കെ.എം. തിലകൻ (തഴപ്പ് വടക്ക്) സി.എസ്.സന്തോഷ് (കടേഭാഗം) എ.ബി. ഗിരീഷ് (പനയപ്പള്ളി) സി.എം. പൊന്നൻ (തറേഭാഗം ) എന്നിവരെയും 39 ജനറൽ കമ്മറ്റിയെയും തിരഞ്ഞെടുത്തു.