b-m-s

നാല് മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ഉദ്യോഗമണ്ഡൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ എച്ച്.ഐ.എൽ കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. ഭാരവാഹികളായ ടി.ആർ.മോഹനൻ , കെ.എസ്.ഷിബു, പി.കെ.സുദർശനൻ, എ.ഡി.അനിൽകുമാർ, പി.ബി.മുരളി, എസ്.സുജിത് , എ.സി.സുരേഷ് എന്നിവർ സമീപം