തിരുവാലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ കുന്നക്കാലപ്പടിയിൽ കൊങ്ങോപ്പിള്ളി ചെന്നേലിൽ വീട്ടിൽ മഹേശൻ (69) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുമേഷ്, സ്മിത. മരുമക്കൾ: ബാബു, ഹിമ.