raphel-george71

വരാപ്പുഴ: ചിറയ്ക്കകം റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ തച്ചേത്ത് റാഫേൽ ജോർജ്ജ് (71) നിര്യാതനായി. ഭാര്യ: റാണി ജോർജ്ജ്. മക്കൾ: ജിബിൻ, റോഷ്നി (ഹൈക്കോടതി). മരുമക്കൾ: ലിയ, ലിയോൺ.