ouseph

അങ്കമാലി: റിട്ട. അദ്ധ്യാപകൻ മൂക്കന്നൂർ വിജോപുരം പുതുശ്ശേരി ഔസേഫ് (കുഞ്ഞ് സാർ, 85) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വിജോപുരം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: എടുക്കുന്ന് കല്ലറചുള്ളി കുടുംബാംഗം ഏല്യ. മക്കൾ: ജോയി (റിട്ട. അദ്ധ്യാപകൻ), സിസ്റ്റർ ആനി പുതുശ്ശേരി (ആരാധന മഠം, താമരച്ചാൽ), പോൾ. പി ( മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്, റിട്ട. ഹെഡ് മാസ്റ്റർ, താബോർ ഹോളിഫാമിലി സ്കൂൾ), റിൻസി, റെജി. മരുമക്കൾ. മാർഗരറ്റ് , ജെയിംസ്, സിനി, ജോഷി.